വെള്ളിയാഴ്​ചയും കൂട്ടമായി ശരണംവിളിച്ചു

ശബരിമല: നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്ത് . രാത്രി പത്തേകാലോടെ മാളികപ്പുറം നടക്ക് സമീപത്തുനിന്ന് തുടങ്ങിയ നാമജപ ഘോഷയാത്ര വടക്കേ തിരുമുറ്റത്തേക്ക് കടക്കും മുമ്പ് പൊലീസ് തടഞ്ഞു. തുടർന്ന് ഭക്തർ നിലത്തിരുന്ന് ശരണംവിളിച്ചു. പത്തേമുക്കാലിന് ഹരിവരാസനം ആരംഭിച്ചപ്പോഴേക്ക് ശരണംവിളി അവസാനിപ്പിച്ച് പിരിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.