പഞ്ചായത്ത്​ കൺവെൻഷൻ

മലയിൻകീഴ്: യുവകലാസാഹിതി മലയിൻകീഴ് നടന്നു. എൻ.ഡി. രാമചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ കാട്ടാക്കട മേഖല പ്രസിഡൻറ് എം. മഹേഷ്കുമാർ ഉദ്ഘാടനം ചെയ്തു. അജിത്ത് ഉൗരൂട്ടമ്പലം, സി.പി.െഎ മലയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, യുവകലാസാഹിതി കാട്ടാക്കട മേലഖ സെക്രട്ടറി, ആമച്ചൽ ഹാമീദ്, കവികളായ ഗീത ഭാസ്കർ, രാജേഷ് അറപ്പുറ, കെ. അഭിലാഷ്, വി. അജയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.