സ്വാഗതസംഘം രൂപവത്​കരിച്ചു

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി കേരള വനിതവിഭാഗം സംസ്ഥാന വ്യാപകമായി നടത്തുന്ന 'സദാചാരം സ്വാതന്ത്ര്യമാണ്' കാമ്പയി​െൻറ ഭാഗമായി തിരുവനന്തപുരം സിറ്റി വെസ്റ്റ് ഏരിയ വനിത വിഭാഗം ഡിസംബർ രണ്ടിന് 2.30ന് കമലേശ്വരം സ​െൻററിൽ ഏരിയ സമ്മേളനം നടത്തും. . ഭാരവാഹികൾ: എ. റഷീദ് (ജന. കൺ.), ഷീജ (കൺ.), വിവിധ വകുപ്പ് കൺവീനർമാരായി തഹിറ (പ്രതിനിധി), എം. നസീമ (പ്രോഗ്രാം), താജുന്നിസ (പ്രചാരണം), സജീല (നഗരി), നസീറ (റീഫ്രഷ്മ​െൻറ്), സുബൈദ (വളൻറിയർ), ഷറഫുന്നിസ (സാമ്പത്തികം), മിർസ (സോഷ്യൽ മീഡിയ), എം.എ. ജലാൽ (മീഡിയ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.