മഹാമുനി പുരസ്കാരം തിരുവനന്തപുരം: കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാസമിതിയുടെ അഞ്ചാമത് കൈതലയ്ക്കൽ മഹാമുനി പുരസ്കാരത്തിന് രാധാമണി പരമേശ്വരെൻറ 'അസ്തമിക്കാത്ത പകലുകൾ' നോവൽ അർഹമായി. ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ രാധാമണി പരമേശ്വരൻ ജില്ല സഹകരണ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 11,111 രൂപയും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്ന പുരസ്കാരം കാഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ഡിസംബർ ഒമ്പതിന് സമ്മാനിക്കും. radhamani Parameswaran
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.