'ഗജ' ചുഴലിക്കാറ്റ് ന്യൂനമർദമായി

തിരുവനന്തപുരം: കേരളത്തിൽ പരിണമിച്ച് എറണാകുളം ജില്ലയുടെ മുകളിലൂടെ സഞ്ചരിക്കുന്നതിനാൽ, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വേഗത്തിലും ചില അവസരങ്ങളിൽ 60 കി.മീ. വേഗത്തിലും കാറ്റുവീശാൻ സാധ്യതയുള്ളതായി കാലാവസ്ഥനിരീക്ഷണ കേന്ദ്രം അറിയിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.