ചിത്രരചന മത്സരം

തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ കലാ-സാംസ്കാരിക സംഘടനയായ തരംഗം ശിശുദിനത്തി​െൻറ ഭാഗമായി നടത്തുന്ന ഞായറാഴ്ച രാവിലെ 10 മുതൽ പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂനിയൻ ഹാളിൽ നടത്തും. പെങ്കടുക്കാൻ താൽപര്യമുള്ള കുട്ടികളുടെ രക്ഷാകർത്താക്കൾ 9895430037, 9947603141 നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.