പരിപാടികൾ ഇന്ന്

നിശാഗന്ധി ഓഡിറ്റോറിയം: ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിക്കായുള്ള സ്‌പെക്ട്രം പദ്ധതി ഉദ്ഘാടനം- മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 6.00 തൈക്കാട് ഗണേശം: സൂര്യഫെസ്റ്റിവലിനോടനുബന്ധിച്ച് മഹാഭാരതം പ്രഭാഷണം- മുല്ലക്കര രത്നാകരൻ പാളയം മുസ്ലിം ജമാഅത്ത്: മീലാദ് പ്രഭാഷണം- പെരിമ്പിലാവ്, മസ്ജിദുൽ റഹ്മ ഇമാം ഇ.എം. മുഹമ്മദ് അമീൻ, വിഷയം: പരലോകം -വൈകു 6.30 സ്റ്റാച്യു ഡി.സി ബുക്സ്: പെൻഗ്വിൻ പുസ്തകോത്സവം- രാവിലെ 10 ജി.പി.ഒ പി ആൻഡ് ടി ഹാൾ: വക്കം മൗലവി സ്മരണിക പ്രകാശനം- ഡോ. വള്ളിക്കാവ് മോഹൻദാസ് -രാവിലെ 10.30 മണക്കാട് വലിയ പള്ളി: നബിദിനാഘോഷവും വിദ്യാഭ്യാസ അവാർഡ് വിതരണവും- മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാത്രി 8.00 പാച്ചല്ലൂർ മുസ്ലിം ജമാഅത്ത്: നബിദിന മാനവ സൗഹാർദ സമ്മേളനം- ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -വൈകു. 4.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.