അംബര സ്യൂട്​സ്​ ഉദ്​ഘാടനം ഇന്ന്​

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ േഹാട്ടൽ രംഗത്തെ പുതിയ സംരംഭമായ അംബര സ്യൂട്സ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. പാൻട്രി, ലിവിങ് ഏരിയ, ബെഡ്റൂം, മോഡൈണസ്ഡ് ബാത്ത് റൂം ഉൾപ്പെടെ അത്യാധുനിക സജ്ജീകരണങ്ങളുള്ള 18 സ്യൂട്ടുകളാണ് വെൺപാലവട്ടം കിംസ് ആശുപത്രിക്ക് സമീപെത്ത അംബരയിലുള്ളത്. 200 പേർക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാൾ, റസ്റ്റാറൻറ്, ജിംനേഷ്യം, വിശാലമായ പാർക്കിങ്, വൈ-ൈഫ കണക്ടിവിറ്റി എന്നിവ മുഖ്യസവിശേഷതകളാണ്. ചടങ്ങിൽ മേയൻ വി.കെ. പ്രശാന്ത് മുഖ്യാതിഥി ആയിരിക്കും. തമ്പാനൂർ രവി, കൗൺസിലർ ഹിമ സിജി എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.