പരിപാടികൾ ഇന്ന്

പ്രസ്ക്ലബ് ഹാൾ: നെഹ്റു സ​െൻററി​െൻറ ആഭിമുഖ്യത്തിൽ 128ാം ജയന്തി ആഘോഷം ഉദ്ഘാടനം -ഗവർണർ പി. സദാശിവം -വൈകു. 5.00 കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയം: ശിശുക്ഷേമ സമതിയുടെ ശിശുദിനാഘോഷം:- കുട്ടികളുടെ പൊതുസമ്മേളനം -ശിശുദിന സ്റ്റാമ്പ് പ്രകാശനം- ഗവർണർ -രാവിലെ 11.30 തൈക്കാട് ഗണേശം: സൂര്യ ഫെസ്റ്റിവെൽ മഹാഭാരത പ്രഭാഷണം: മുല്ലക്കര രത്നാകരൻ എം.എൽ.എ- വൈകു. 6.45 പാളയം മുസ്ലിം ജമാ അത്ത് അങ്കണം: മീലാദ് പ്രഭാഷണ പരമ്പര: കെ.എ.യുസഫ് ഉമരി -വൈകു. 6.30 ഭാഗ്യമാല ഓഡിറ്റോറിയം: ഡയബറ്റിസ് കെയർ സ​െൻറർ: ഐ.എം.എ പ്രമേഹ ദിനാചരണം -രാവിലെ -10.00 പട്ടം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ: സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സമ്മേളനം സമാപനം ഉദ്ഘാടനം -2.30 വഴുതക്കാട് ലെനിന്‍ ബാലവാടി: സിക്സ്റ്റസ് പോള്‍സണ്‍ നിർമിച്ച 'ഓഖി കടല്‍ കാറ്റെടുത്തപ്പോള്‍' എന്ന ഡോക്യുമ​െൻററിയുടെ പ്രദര്‍ശനം -6.00 അരിസ്റ്റോ ജങ്ഷൻ നെഹ്‌റു സ്മൃതിമണ്ഡപം: െഎ.എൻ.ടി.യു.സി തമ്പാനൂര്‍ മണ്ഡലം കമ്മറ്റിയുടെ സഹകരണത്തോടെ ദേശീയബാലതരംഗം ഉദ്ഘാടനം -വി.എസ്. ശിവകുമാര്‍ എം.എൽ.എ -രാവിലെ 9.30 അച്യുതമേനോന്‍ സ​െൻറര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് : ലോക പ്രമേഹ ദിനത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ -രാവിലെ 11.00 വി.ജെ.ടി ഹാൾ: സുരേഷ് മുതുകുളം രചിച്ച കേരളത്തി​െൻറ ഗോകുലം, ഡോ.സി.ടി.ചാക്കോ രചിച്ച പശുവളര്‍ത്തല്‍ വാണിജ്യാടിസ്ഥാനത്തില്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം -രാവിലെ 11ന് ഗാന്ധിപാർക്ക് : ശാസ്ത്രസാഹിത്യ പരിഷത്ത് വാഹനജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം - ഡോ. ബി. ഇക്ബാല്‍ -വൈകു. -5.00 കേശവദാസപുരം കെ.സി.എച്ച്.ആര്‍ അനക്സ്: പുതുപ്പള്ളി രാഘവന്‍ അനുസ്മരണ പ്രഭാഷണം -ഉച്ച. 3.00 മെഡിക്കൽ കോളജ് ചൈൽഡ് െഡവലപ്മ​െൻറ് സ​െൻററിലെ ഗുൽമോഹർ ഓഡിറ്റോറിയം: ശിശുദിനാഘോഷ പരിപാടികൾ ഉദ്ഘാടനം: ബിജു പ്രഭാകർ- രാവിലെ 10.00 ആറ്റിങ്ങൽ ടൗൺഹാൾ : ഗോസമൃദ്ധി പ്ലസ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം: മന്ത്രി കെ. രാജു - വൈകു. 4.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.