പു.ക.സ മേഖല കൺവെൻഷൻ

കാട്ടാക്കട: പുരോഗമന കലാസാഹിത്യസംഘം കാട്ടാക്കട മേഖല കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് ഷാജി എൻ. കരുൺ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് സെയ്ദ് സബർമതി അധ്യക്ഷത വഹിച്ചു. എൻ. ഉപേന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി. അശോകൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല ജോയൻറ് സെക്രട്ടറി അഡ്വ. കെ.പി. രണദിവേ, ജി. സ്റ്റീഫൻ, ജെ. ബീജു എന്നിവർ സംസാരിച്ചു. വിജയ് കരുൺ നന്ദി പറഞ്ഞു. മംഗലയ്ക്കൽ ശശി (പ്രസിഡൻറ്), പി.എസ്. രാജേന്ദ്രൻ ചെറുപൊയ്ക (വൈസ്പ്രസിഡൻറുമാർ), എൻ. ഉപേന്ദ്രൻ (സെക്രട്ടറി), എസ്. രാഹുൽ, റിനോദ് (ജോയൻറ് സെക്രട്ടറിമാർ), കാട്ടാക്കട രാമചന്ദ്രൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 31 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.