തിരുവനന്തപുരം: തൊഴിലാളികളുടെ പി.എഫ് പെൻഷൻ ആരുടെയും ഒൗദാര്യമല്ലെന്നും തൊഴിലാളികൾ പൊരുതിനേടിയ അവകാശമാണെന്നും സി.പി.െഎ ജില്ല സെക്രട്ടറി ജി.ആർ. അനിൽ. ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ ഫാക്ടറികൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിഷേധ ദിനം ആചരിച്ചു. എ.െഎ.ടി.യു.സി ജില്ല കൗൺസിലിെൻറ നേതൃത്വത്തിൽ നടത്തി. ജില്ല പ്രസിഡൻറ് സോളമൻ വെട്ടുകാട് സെക്രട്ടറി മീനാങ്കൽകുമാർ, കെ.എസ്. മധുസൂദനൻനായർ, എം. രാധാകൃഷ്ണൻ, പള്ളിച്ചൽ വിജയൻ, പി.എസ്. നായിഡു, മനോജ് ബി. ഇടമന, പട്ടം ശശിധരൻ, കെ.എസ്. നിർമലകുമാർ, പാപ്പനംകോട് അജയൻ, ദാസയ്യൻ നാടാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.