ആയുർവേദ ക്യാമ്പും ആപ് പ്രകാശനവും ഇന്ന്​

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ് മിഷ​െൻറ കീഴിലെ (കെ.എസ്.യു.എം) സ്റ്റാർട്ടപ് ദെയാൻറ്സ് ടെക്നോളജിക്കൽ സൊലൂഷൻസ് ടെക്കികൾക്കും കുടുംബാംഗങ്ങൾക്കുമായി കെ.എസ്.യു.എമ്മുമായി സഹകരിച്ച് വ്യാഴാഴ്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആയുർവേദ ചികിത്സക്കായി തയറാക്കിയ ഡി-പ്ലസ് എന്ന ആപ് ക്യാമ്പിൽ പ്രകാശനം ചെയ്യും. ടെക്നോപാർക്കിലെ പാർക്ക് സ​െൻററിൽ രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പ് കെ.എസ്.യു.എം സി.ഇ.ഒ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. രജിസ്േട്രഷന് http://www.ayurvedam4you.com/camp വെബ്സൈറ്റ് സന്ദർശിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.