ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളജ് ഓഡിറ്റോറിയം: ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ നേതൃത്വത്തില്‍ സമൂഹവിവാഹവും പുരസ്‌കാര സമര്‍പ്പണവും, മന്ത്രിമാരായ കെ. രാജു, ജെ. മേഴ്സിക്കുട്ടിയമ്മ -രാവിലെ 11.45 കരമന എസ്.എസ്.ജെ.ഡി.ബി മണ്ഡപം: കേരള ബ്രാഹ്മണസഭ 48ാം സംസ്ഥാന വാർഷിക സമ്മേളനം -രാവിലെ 9.00 തൈക്കാട് ഗണേശം: നടി ദിവ്യ ഉണ്ണിയുടെ ഭരതനാട്യം- വൈകു. 6.45 വി.ജെ.ടി ഹാൾ: അനന്തപുരി നൃത്ത സംഗീതോത്സവവും സാംസ്കാരികസമ്മേളനവും, ഉദ്ഘാടനം പൂയം തിരുനാൾ ഗൗരി ലക്ഷ്മി ഭായി- വൈകു. 5.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.