പഴയകുന്നുമ്മേല്‍ സഹകരണബാങ്ക്: ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്

കിളിമാനൂര്‍: പഴയകുന്നുമ്മേല്‍ സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ഞായറാഴ്ച രാവിലെ മുതൽ കിളിമാനൂർ ടൗൺ യു.പി.എസിൽ നടക്കും. കോൺഗ്രസ് നേതൃത്വത്തിലുള്ളതാണ് നിലവിലെ ഭരണസമിതി. സി.പി.എം മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ വിമതർ ഇക്കുറി മത്സരരംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.