ഫാർമസിസ്​റ്റ്​ ഒഴിവ്​

മലയിൻകീഴ്: മലയിൻകീഴ് താലൂക്കാശുപത്രിയിൽ ഫാർമസിസ്റ്റി​െൻറ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ എട്ടിന് ഉച്ചക്ക് രണ്ടിനു മുമ്പായി ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകണം. അന്നേ ദിവസം രണ്ടു മുതൽ ഇൻറർവ്യൂ ഉണ്ടായിരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.