പോത്തൻകോട്: ലക്ഷ്മിവിലാസം ഹൈസ്കൂളിൽ പ്രവർത്തനമാരംഭിച്ച സ്പോർട്സ് അക്കാദമിയുടെ ഉദ്ഘാടനത്തിെൻറയും കായികോത്സവത്തിെൻറയും വിജയകരമായ നടത്തിപ്പിനായി ശനിയാഴ്ച വൈകീട്ട് 3.30ന് സ്കൂൾ ഒാഡിറ്റോറിയത്തിൽ സ്വാഗതസംഘ രൂപവത് കരണയോഗം ചേരും. എല്ലാ കായികപ്രേമികളും പെങ്കടുക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.