പോസ്​റ്റർ പ്രകാശനംചെയ്​തു

തിരുവനന്തപുരം: സദാചാര ഗുണ്ടായിസത്തിനെ ആസ്പദമാക്കി തയാറാക്കുന്ന 'ആരാണിവർ' ഹ്രസ്വചിത്രത്തി​െൻറ ആദ്യേപാസ്റ്റർ നടൻ മധു പ്രകാശനം ചെയ്തു. ഹഫ്സു എൻറർടൈൻമ​െൻറി​െൻറ ബാനറിൽ ഗ്രേറ്റ് മീഡിയ വിഷനാണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ എസ്. ബിൻയാമിനാണ് കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.