തിരുവനന്തപുരം: ഭാരതീയ വിദ്യാഭവൻ കൊടുങ്ങാനൂർ സീനിയർ സെക്കൻഡറി സ്‌കൂൾ സംഘടിപ്പിച്ച കേരളപ്പിറവി ആഘോഷം പ്രിൻസിപ്പൽ സുനിൽ ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഉമാമഹേശ്വരി മുഖ്യപ്രഭാഷണം നടത്തി. 'കേരള ചരിത്രവും പ്രത്യേകതകളും' വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. നാടിെൻറ പരിസ്ഥിതിയും ജലശ്രോതസ്സുകളും ഭാഷയും സംരക്ഷിക്കപ്പെടേണ്ടതിെൻറ ആവശ്യകതയെക്കുറിച്ച് ഡോ. ചിത്ര ശശികുമാർ ക്ലാസെടുത്തു. വിദ്യാർഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.