ബ്രാഹ്​മണ സഭ സംസ്​ഥാന സമ്മേളനം ഞായറാഴ്​ച

തിരുവനന്തപുരം: കേരള ബ്രാഹ്മണസഭയുടെ സംസ്ഥാന സമ്മേളനം ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ കരമന എസ്.എസ്.ജെ.ഡി.ബി മണ്ഡപത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തി​െൻറ വിവിധഭാഗങ്ങളിൽ നിന്നുള്ള 500 പ്രതിനിധികൾ പെങ്കടുക്കും. ജില്ല പ്രസിഡൻറ് എച്ച്. ഗണേഷ്, എൻ. മഹേഷ്, എസ്. കസ്തൂരി രംഗൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.