മാനൂര്‍ അംഗന്‍വാടി പ്രവേശനോത്സവം

വെള്ളറട: മാനൂര്‍ വാര്‍ഡിലെ 79ാം നമ്പര്‍ അംഗന്‍വാടിയില്‍ പുതുക്കിപ്പണിത റൂഫി​െൻറ ഉദ്ഘാടനവും പ്രവേശനോത്സവവും വെള്ളറട എസ്.ഐ സതീഷ്‌കുമാര്‍ നിർവഹിച്ചു. വാര്‍ഡ്‌ അംഗം ലിജു പി.എസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശോഭകുമാരി മുഖ്യപ്രഭാഷണം നടത്തി. എ.എസ്.ഐ പ്രശാന്ത്, അംഗൻവാടി അധ്യാപിക പ്രീത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.