ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം

കാട്ടാക്കട: കര്‍ഷക കോണ്‍ഗ്രസ് കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടാക്കടയില്‍ നടത്തി. നിയോജകമണ്ഡലം പ്രസിഡൻറ് വി.ജെ. സലോമ​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി കാട്ടാക്കട സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ എം.ആര്‍. ബൈജു, സി. വേണു, കാട്ടാക്കട രാമു, എം.എം. അഗസ്റ്റിന്‍, ഷാജിദാസ്, എസ്.ടി. അനീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.