തിരുവനന്തപുരം: കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്‌സും പണവും തിരിച്ച് നല്‍കി മാതൃകയായി. മണക്കാട് കുര്യാത്തി രേവതി ഭവനില്‍ രമേശനാണ് പദ്മാനഭസ്വാമി ക്ഷേത്രത്തിെൻറ പടിഞ്ഞാറേ നടയില്‍നിന്നും കിട്ടിയ 22,000 രൂപയടങ്ങിയ പഴ്സ് ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചത്. കോവളം ലൈറ്റ് ഹൗസ് റോഡില്‍ വര്‍മക്വാര്‍ട്ടേഴ്‌സില്‍ രാധാകൃഷ്ണ വര്‍മയുടേതായിരുന്നു പഴ്‌സ്. ഉടമയെ കണ്ടെത്തി പൊലീസ് പഴ്‌സ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.