പാളയം ഭാഗ്യമാല ഒാഡിറ്റോറിയം: ബാലാവകാശ സംരക്ഷണസമിതി ശിൽപശാലകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ - രാവിലെ 10.00 ഗവ. സെക്രേട്ടറിയറ്റിലെ മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ ചേംബർ: ഇക്കോ ടൂറിസം മൈേക്രാ വെബ്സൈറ്റ് ഉദ്ഘാടനം -ഉച്ചക്ക് 12.00 എം.എൻ.വി.ജി അടിയോടി ഹാൾ: സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷെൻറ സാംസ്കാരിക വിഭാഗമായ 'സർഗ'യുടെ അഭിമുഖ്യത്തിൽ വയലാർ അനുസ്മരണം ചുനക്കര രാമൻകുട്ടി -ഉച്ചക്ക് 1.15ന് വർക്കല ശിവഗിരി: ശ്രീനാരായണഗുരു മഹാസമാധി നവതി മഹാമണ്ഡല പൂജാ സമ്മേളനം ഉദ്ഘാടനം- ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ- ഉച്ചക്ക് 2 .00 യൂനിവേഴ്സിറ്റി സ്റ്റുഡൻസ് സെൻറർ: യൂനിവേഴ്സിറ്റി സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ വയലാർ ദിനാചരണം: കൃഷ്ണ പൂജപ്പുര- വൈകീട്ട് 3.00 പി.എൻ പണിക്കർ ഹാൾ: പ്രഭാഷണം 'നീതിവ്യവസ്ഥയും നിലവിൽ നിയമവ്യവസ്ഥയും പരിപാലനത്തിന്' -4.00 ഭാരത് ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്രപ്രദർശനം- വൈകു 6.00 നിശാഗന്ധി: വയലാർ അവാർഡ് സമർപ്പണവും ഗാനസന്ധ്യയും -വൈകു 5.00 ശിശുക്ഷേമസമിതി അങ്കണം: വർണോത്സവം നഴ്സറി കലോത്സവം കഥപറയൽ- രാവിലെ 10.00 ഗണേശം: സൂര്യ ഫെസ്റ്റിവൽ ഉമ്പായി അനുസ്മരണം -വൈകു 6.45 നാലാഞ്ചിറ മാർ ബസേലിയോസ് എൻജിനീയറിങ് കോളജ്: ജില്ല നെറ്റ്ബാൾ ചാമ്പ്യൻഷിപ്-രാവിലെ 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.