വി.കുഞ്ഞുമോ​െൻറ ശിൽപപ്രദർശനം തുടങ്ങി

തിരുവനന്തപുരം: ശിൽപി വി. കുഞ്ഞിമോ​െൻറ പിത്തളയിലും ചെമ്പിലും അലുമിനിയത്തിലും തീർത്ത മെറ്റൽ ജേമ്പാസിങ് ശിൽപങ്ങളുടെ ഏകാംഗപ്രദർശനം മ്യൂസിയം ഒാഡിറ്റോറിയത്തിൽ തുടങ്ങി. േകരള ലളിതാംബിക അക്കാദമി നിർവാഹക സമിതി അംഗവും ചിത്രകാരനുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു. ശിൽപി വി. സതീശൻ, ഡോ. സന്തോഷ് എന്നിവർ സംസാരിച്ചു. പ്രദർശനം ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.