കൊയ്ത്തുത്സവം

വർക്കല: ചെമ്മരുതി-പനയറ പാടശേഖരത്തിലെ കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.എച്ച്. സലിം ഉദ്‌ഘാടനം ചെയ്തു. പാടശേഖര സമിതി ശ്രീധരൻ പിള്ള സന്നിഹിതനായിരുന്നു. പനയറ എൽ.പി സ്‌കൂളിലെ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. പാഠ്യരത്തുംവിള രാജുവി​െൻറ ഒന്നരപ്പറ വയൽകണ്ടത്തിലാണ് കഴിഞ്ഞദിവസം കൊയ്ത്തു നടന്നത്. panayara koithulsavam പനയറ പാടശേഖരത്തിൽ വിദ്യാർഥികൾ പങ്കെടുത്തുകൊണ്ട് കഴിഞ്ഞ ദിവസം നടന്ന കൊയ്ത്തുത്സവം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.