രേഖകൾ ഹാജരാക്കണം

വെള്ളറട: ആര്യന്‍കോട് കൃഷിഭവ​െൻറ കീഴില്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് താൽപര്യമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ കര്‍ഷകര്‍ കരമടച്ച രസീത്, റേഷന്‍കാര്‍ഡ്, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 26ന് ഉച്ചക്ക് രണ്ടിന് എത്തിച്ചേരണമെന്ന് കൃഷി ഒാഫിസർ അറിയിച്ചു. ഫോണ്‍: 0471- 2256422.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.