ടെക്‌നിക്കൽ അസിസ്​റ്റൻറ്​ ഒഴിവ്​

വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്തിൽ ഇ-ഗവേൺസ് പ്രവർത്തനങ്ങൾക്ക് സാങ്കേതികസഹായം നൽകുന്നതിന് . 29ന് രാവിലെ 11ന് പഞ്ചായത്തിൽെവച്ചാണ് അഭിമുഖം. 26ന് വൈകീട്ട് മൂന്നിനു മുമ്പ് പഞ്ചായത്തിൽ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.