ആർത്രൈറ്റിസ്​ നിർണയ ക്യാമ്പ്​

തിരുവനന്തപുരം: ലോക ആർത്രൈറ്റിസ് ദിനത്തോടനുബന്ധിച്ച് 12ന് തിരുവനന്തപുരം കിംസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ആർത്രൈറ്റിസ് രോഗനിർണയം നടത്താൻ അവസരം ഒരുക്കും. വിദഗ്ധഡോക്ടർമാരുടെ സൗജന്യ വൈദ്യപരിശോധനയും ലഭിക്കും. മുൻകൂറായി പേരുകൾ രജിസ്റ്റർ ചെയ്യണം. േഫാൺ: 9539538888.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.