ദുരിതാശ്വാസനിധിയിലേക്ക്​ സംഭാവനയുമായി ആർഷ കിഡ്​സ്​ വേൾഡി​െല കുരുന്നുകളും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി കുരുന്നുകൾ. നെടുമങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡോ. യശോധരൻസ് ആർഷ ഇൻറർനാഷനൽ മോഡൽ സ്കൂളി​െൻറ ഭാഗമായ ആർഷ കിഡ്സ് വേൾഡിലെ കുരുന്നുകളാണ് 25,000 രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ദക്ഷിണ, കല്യാണി, എയ്ഞ്ചല ക്രിസ്റ്റി, സ്വാതിക് എന്നീ കുട്ടികളും ആർഷ കിഡ്സ് വേൾഡ് ഡയറക്ടർ ജീവ യശോധരൻ, അധ്യാപകരായ രാഖി, പ്രമീള എന്നിവരും ഉണ്ടായിരുന്നു കാപ്ഷൻ tvr folder/ arsha kids.jpg ദുരിതാശ്വാസനിധിയിലേക്ക് നെടുമങ്ങാട് ആർഷ കിഡ്സ് വേൾഡിലെ കുരുന്നുകൾ സമാഹരിച്ച 25000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.