പരിപാടികൾ ഇന്ന്​

ഹോട്ടൽ അപ്പോളോ ഡിമോറ: അന്താരാഷ്ട്ര ട്രേഡ് യൂനിയൻ കോൺഗ്രസ് -രാവിലെ 10.00 മേലാറന്നൂർ: പണി പൂർത്തിയാക്കിയ 48 ഫ്ലാറ്റുകളുടെ ഉദ്ഘാടനവും താക്കോൽ ദാനവും മന്ത്രി ഇ. ചന്ദ്രശേഖരൻ -രാവിെല 9.30 വി.ജെ.ടി ഹാൾ: ദുരിതാശ്വാസനിധി സ്വീകരണം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 5.00 സെക്രേട്ടറിയറ്റിന് മുൻവശം: ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീ കൂട്ടായ്മ -വൈകു. 5.00 കോട്ടൺഹിൽ എച്ച്.എസ്.എസ്: വിദ്യാർഥികളിൽനിന്ന് ദുരിതാശ്വാസ ഫണ്ട് സ്വീകരിക്കൽ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ -രാവിലെ 10.00 പട്ടം സ​െൻറ് മേരീസ് എച്ച്.എസ്.എസ്: വിദ്യാർഥികളിൽനിന്ന് ദുരിതാശ്വാസനിധി ഏറ്റുവാങ്ങുന്നു -ഉച്ചക്ക് 12.00 വള്ളക്കടവ് ഒാഡിറ്റോറിയം: ഒാൾ ഇന്ത്യ എൽ.െഎ.സി ഏജൻസ് ഫെഡറേഷൻ ഏജൻസ് ഭവൻ ഉദ്ഘാടനത്തോട് അനുബന്ധിച്ച പൊതുസമ്മേളനം -രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.