പോക്സോ നിയമപ്രകാരം അറസ്​റ്റിൽ

നേമം: സ്കൂൾ വിദ്യാർഥിനിയായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നൽകി ഒരു വർഷമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിളവൂർക്കൽ തച്ചോട്ടുകാവ് ആലന്തറക്കോണത്ത് കമലമ്മ ഭവനിൽ അമ്പു എന്ന രാഹുലിനെയാണ് (22) മലയിൻകീഴ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.