തിരുവനന്തപുരം: ഇന്ത്യൻ സ്വതന്ത്ര്യസമരത്തിലെ ധീരരക്തസാക്ഷി വക്കം അബ്ദുൽ ഖാദറിനെ സാമൂഹിക പിന്നാക്ക മുന്നണി സമ്മേളനം അനുസ്മരിച്ചു. ചെയർമാൻ ആർ. കലേഷ് ഉദ്ഘാടനം ചെയ്തു. വരും കാലങ്ങളിൽ സംസ്ഥാന വ്യാപകമായി എസ്.ബി.എഫ് വക്കം അബ്ദുൽ ഖാദറിെൻറ രക്തസാക്ഷി വാർഷികം ആചരിക്കുമെന്ന് അനുസ്മരണ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി പട്ടാഴി ശ്രീകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.