സഹായം കൈമാറി

കിളിമാനൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറ്റിങ്ങൽ മണ്ഡലത്തിൽനിന്ന് വീണ്ടും സഹായ പ്രവാഹം. വിദ്യാലയങ്ങളും സ്വകാര്യ സ്ഥാപന ഉടമകളുമടക്കം സംഭാവന ചെയ്ത 10,20,600 രൂപ എം.എൽ.എ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. അവനവഞ്ചേരി സ്കൂൾ -ഒരുലക്ഷം, മണമ്പൂർ പഞ്ചായത്ത് -അഞ്ച് ലക്ഷം, ജെയിൻ ചക്ര ഫർണിച്ചർ -ഒരു ലക്ഷം, നാരായണൻ (കപ്പലണ്ടിക്കട) -ഒരു ലക്ഷം, അവനവഞ്ചേരി ജമാഅത്ത് -50,000, ആർ.കെ.വി സ്വകാര്യ ബസ് വക്കം റൂട്ട് -42,000, ജോഷി പൗർണമി (അൽ-കഫ്ജ) -33,600, മഹാവിഷ്ണു ക്ഷേത്രം ചൂട്ടയിൽ കിളിമാനൂർ -26,000, ലിസി ശ്രീകുമാർ കരവാരം -25,000, സഹൃദയ െറസിഡൻറ്സ് അസോസിയേഷൻ പാലച്ചിറ- 25000, സി. രാജൻ രാജ്ഭവൻ കാരേറ്റ് -10,000, തോക്കാലയിൽ പൗരസമിതി - 10,000 അടക്കമുള്ള തുകയാണ് എം.എൽ.എക്ക് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.