സ്റ്റാച്യു സംസ്കൃതി ഭവൻ: ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിെൻറ പ്രസക്തി, ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിക്കുന്ന ചർച്ച ക്ലാസ് -വൈകു. 5.30 ശ്രീകാര്യം ട്യൂബർ ക്രോപ്സ് ഇൻസ്റ്റിറ്റ്യൂട്ട് : 'ഇ' സൊല്യൂഷൻസ് ഇൻ അഗ്രികൾച്ചർ. ദേശീയ സെമിനാർ -രാവിലെ 10.00 വി.ജെ.ടി ഹാൾ: അഖിലേന്ത്യ കരകൗശല പ്രദർശനമേള- രാവിലെ 10.00 പെരുമാതുറ ഹുസൈൻ നഗർ: രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ അനുമോദനം -വൈകു. 4.30 നെയ്യാറ്റിൻകര വിശുദ്ധ മദർ തെരേസ ദേവാലയം: തീർഥാടന തിരുനാൾ മഹോത്സവം, ജീവിത നവീകരണ ധ്യാനം -രാവിലെ 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.