തിരുവനന്തപുരം: ഏഷ്യൻഗെയിംസ് ലോങ്ജംപിൽ വെള്ളിമെഡൽ നേടിയ തിരുവനന്തപുരം സായി എൽ.എൻ.സി.പി.ഇ സെൻറർ ഓഫ് എക്സലൻസ് ട്രെയിനി നീന വി. പിേൻറായെ വിമാനത്താവളത്തിൽ എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ ജി. കിഷോർ സ്വീകരിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭരണസമിതിയംഗം ഡി. വിജയകുമാർ, കായികതാരം നയന ജയിംസ് , തിരുവനന്തപുരം സായി ട്രെയിനിങ് സെൻറർ-ഇൻ ചാർജ് നജുമുദ്ദീൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.