കെ.എസ്​.ആർ.ടി.സിയിൽ ഇന്ന് ബോണസ് നല്‍കും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് തിങ്കളാഴ്ച ബോണസ് നല്‍കും. 21,000 രൂപയില്‍ താഴെ വരുമാനമുള്ള 5360 ജീവനക്കാര്‍ക്ക് ബോണസ് ലഭിക്കും. നാലുകോടിരൂപയാണ് ബോണസ് നല്‍കുന്നതിനുവേണ്ടി സര്‍ക്കാര്‍ അനുവദിച്ചത്. സാമ്പത്തികപ്രതിസന്ധി കാരണം ഇത്തവണ ശമ്പള അഡ്വാന്‍സ് നല്‍കിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.