പുതിയ റവന്യൂ ഡിവിഷനൽ ഓഫിസിെൻറ ആസ്​ഥാനം പുനലൂരിൽ വേണം -പ്രേമചന്ദ്രൻ എം.പി

കൊല്ലം: ജില്ലയിൽ അനുവദിച്ച പുതിയ റവന്യൂ ഡിവിഷനൽ ഓഫിസി​െൻറ ആസ്ഥാനം പുനലൂരിൽ സ്ഥാപിക്കണമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. 50 വില്ലേജുകളുടെ ഭൂമിശാസ്ത്രപരമായ കിടപ്പും യാത്രാസൗകര്യവും പരിഗണിച്ചാൽ ഏറ്റവും ഉത്തമമായ സ്ഥലം പുനലൂരാണ്. ഇൗ ഓഫിസ് മാറ്റിക്കൊണ്ടുപോകുന്നതിനുള്ള ശ്രമം ജനവിരുദ്ധമാണ്. മലയോരഗ്രാമങ്ങളിലെ ജനങ്ങളുടെ ക്ഷേമവും സൗകര്യവും മുൻനിർത്തി സമയബന്ധിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.