പി.എസ്.സി അഭിമുഖം

കൊല്ലം: ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ എച്ച്.എസ്.എ (ഫിസിക്കല്‍ സയന്‍സ്, തമിഴ് മീഡിയം, കാറ്റഗറി നമ്പര്‍ 50/16) തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ ആറ്, ഏഴ് തീയതികളിലും ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍, കാറ്റഗറി നമ്പര്‍ 346/2014) തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ ഏഴ്, എട്ട് തീയതികളിലും ജില്ലാ പി.എസ്.സി ഓഫിസില്‍ നടക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ ഓഫിസുമായി ബന്ധപ്പെടണം. ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിങ് കൊല്ലം: ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ജൂണ്‍ അഞ്ച്, 19 തീയതികളില്‍ പുനലൂരിലും 23ന് പീരുമേട്ടിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും സിറ്റിങ് നടത്തും. തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.