ക്ഷീര കര്‍ഷക പരിശീലനം

ഓച്ചിറ: ക്ഷീരോല്‍പന്ന പരിശീലന വികസന കേന്ദ്രത്തില്‍ ജൂണ്‍ നാലു മുതല്‍ 11 വരെ ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 15 രൂപ. 50 പേര്‍ക്കാണ് പ്രവേശനം. പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്തയും ദിനബത്തയും ലഭിക്കും. 0476 2698550 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.