17 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

വെള്ളറട: 17 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓമനക്കുട്ടന്‍ എന്ന ബിനു (46) പൊലീസ് പിടിയിലായി. കുന്നത്തുകാലില്‍ വാടകക്ക് വീെടടുത്ത് താമസിച്ച് അനാശാസ്യം നടത്തിയ കേസില്‍ വീട്ടമ്മ ജയിലിലാണ്. വീട്ടമ്മയുടെ കാമുകനും 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചശേഷം ഒളിവില്‍ പോയ പള്ളിച്ചല്‍ ഇട്ടിപ്പിച്ചല്‍വിള വീട്ടില്‍ ബിനുവിനെ സി.ഐ അജിത്കുമാറും എസ്.െഎ സതീഷ്‌കുമാറും ചേര്‍ന്ന് കഴിഞ്ഞ ദിവസം വൈകീട്ട് നെയ്യാറ്റിന്‍കരയിൽനിന്ന് പിടികൂടി. പോക്സോ വകുപ്പ് ഉൾെപ്പടെ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം: police pidelaya benu.jpg പൊലീസ് പിടിയിലായ ബിനു (46)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.