പ്രതീകാത്മക ചിത്രം (Stock Image)

വയോധികനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ അറസ്റ്റിൽ

നേ​മം: അ​സു​ഖ​ബാ​ധി​ത​നാ​യ വ​യോ​ധി​ക​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. എ​സ്റ്റേ​റ്റ് അ​രു​വാ​ക്കോ​ട് ക​രു​ത​ല​യ്ക്ക​ൽ വീ​ട്ടി​ൽ ക​ഞ്ചാ​വ് സു​നി എ​ന്ന സു​നി​ൽ​കു​മാ​ർ ആ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്.

പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് അ​രു​വാ​ക്കോ​ട് ക​രു​ത്ത​ല​യ്ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ശി​വാ​ന​ന്ദ​നെ​യാ​ണ് (70) ആ​ക്ര​മി​ച്ച​ത്. ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന് മു​ന്നി​ൽ​നി​ന്ന് അ​സ​ഭ്യം വി​ളി​ക്കു​ന്ന​ത് പ​റ​ഞ്ഞു വി​ല​ക്കി​യ​തി​നു​ള്ള വി​രോ​ധ​ത്തി​ൽ സു​നി​ൽ​കു​മാ​റും സു​ഹൃ​ത്ത് വി​ഷ്ണു​വും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ക​സേ​ര​യി​ൽ ഇ​രു​ന്ന ശി​വാ​ന​ന്ദ​നെ വ​ലി​ച്ച് താ​ഴേ​ക്കി​ട്ട് കൈ​യി​ലി​രു​ന്ന ക​മ്പി​വ​ടി​കൊ​ണ്ട് ആ​ഞ്ഞ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ട്ടു​പ്ര​തി വി​ഷ്ണു​വി​നാ​യു​ള്ള അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി നേ​മം പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Arrested in the case of assaulting an elderly man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.