പരിപാടികൾ ഇന്ന്​

ആശ്രാമം മൈതാനം: സൂര്യ ക്രിക്കറ്റ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ശ്രീശാസ്താകപ്പ് ക്രിക്കറ്റ് ടൂർണമ​െൻറ് -രാവിലെ 9.00 കുളത്തൂപ്പുഴ വനശ്രീ ആറ്റുമണൽ വിതരണകേന്ദ്രം: ആറ്റുമണൽ വിതരണോദ്ഘാടനം -മന്ത്രി കെ. രാജു -വൈകു. 3.30 കേരളപുരം പബ്ലിക് ലൈബ്രറി: 60ാം വാർഷികം -കവിയരങ്ങ്- വൈകു. 6.00 വൈദ്യുതി മുടങ്ങും അയത്തിൽ സെഷൻ പരിധിയിൽ തെങ്ങയ്യം ശാന്തിത്തൊടി, ഇൗഴവ പാലം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.