കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തി ^​ചെന്നിത്തല

കര്‍ണാടക ഗവര്‍ണര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തി -ചെന്നിത്തല തിരുവനന്തപുരം: ബി.ജെ.പിയെ സത്യപ്രതിജ്ഞചെയ്യാന്‍ ക്ഷണിക്കുക വഴി കർണാടക ഗവർണര്‍ ജനാധിപത്യത്തെ പിച്ചിച്ചീന്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാർ ഏജൻറിനെപ്പോലെയാണ് ഗവർണർ പെരുമാറിയത്. െയദിയൂരപ്പയുടെ സര്‍ക്കാര്‍ അല്‍പായുസായിരിക്കുമെന്നും കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം അധികാരത്തിലേറാന്‍ താമസമിെല്ലന്നും ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.