ഡയറ്റുകളിൽ അറബി ഫാക്കൽറ്റിക​െള അനുവദിക്കണം ^കെ.എ.ടി.എഫ്​

ഡയറ്റുകളിൽ അറബി ഫാക്കൽറ്റികെള അനുവദിക്കണം -കെ.എ.ടി.എഫ് തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലും ഡയറ്റുകളിൽ അറബി ഫാക്കൽറ്റികെള അനുവദിക്കണമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേർത്ത അധ്യാപക, സർവിസ് സംഘടനകളുടെ യോഗത്തിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിൽ 2:2:1 എന്ന അനുപാതം ഉദ്യോഗക്കയറ്റത്തിൽ പാലിക്കണമെന്നും പ്രായപരിധി എടുത്തുകളയണമെന്നും നിർദേശിച്ചു. സി. അബ്ദുൽ അസീസ്, വി.പി. അബൂബക്കർ മദനി, എം.എ. റഷീദ് മദനി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.