​െഗസ്​റ്റ്​ ​െലക്ചറർ നിയമനം

തിരുവനന്തപുരം: തുമ്പ സ​െൻറ് സേവിയേഴ്സ് കോളജിൽ വിവിധ വിഷയങ്ങളിൽ െഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ െഗസ്റ്റ് െലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ചുവടെ പറയുന്ന ദിവസങ്ങളിൽ പ്രിൻസിപ്പലി​െൻറ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം. മേയ് 14 രാവിലെ 10ന് മലയാളം, 11ന് മാസ് കമ്യൂണിക്കേഷൻ, ഉച്ചകഴിഞ്ഞ് 1-.30ന് കോമേഴ്സ്, 15-ന് രാവിലെ 10ന് ഫിസിക്സ്, 11.-30ന് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, 1.30ന് ഇക്കണോമിക്സ്, 2.30ന് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, 16ന് രാവിലെ 10ന് ഇംഗ്ലീഷ്, 11.-30ന് കെമിസ്ട്രി. ഫോൺ: 0471-2705 254.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.