കുട്ടികൾക്ക്​ സൗജന്യ നാടക പരിശീലനം

തിരുവനന്തപുരം: കർട്ടൻ റെയ്സറി​െൻറ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി രണ്ടുദിവസത്തെ സൗജന്യ നാടക പരിശീലനം ഏപ്രിൽ നാല്, അഞ്ച് തീയതികളിൽ നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് നാടക ക്യാമ്പ്, നാടകാവതരണം എന്നിവ സംഘടിപ്പിക്കും. 15 ദിവസത്തെ ക്യാമ്പിന് ശേഷം മേയ് ആദ്യവാരം കുട്ടികളുടെ നാടകം ക്ഷണിക്കപ്പെട്ട സദസ്സിൽ അവതരിപ്പിക്കും. സൗജന്യ നാടക പരിശീലനത്തിൽ പ്രായപരിധിയില്ലാതെ വിദ്യാർഥികൾക്ക് പെങ്കടുക്കാം. ഫോൺ: 9746967620, 9846469959.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.