പി.എം.വൈ.വൈ കോഴ്​സുകൾ തുടങ്ങി

െകാല്ലം: വിദ്യാർഥികളെ പഠനകാലത്തുതന്നെ പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രാപ്തരാക്കുന്ന പി.എം.വൈ.വൈ പദ്ധതി പെരുമൺ എൻജിനീയറിങ് കോളജിൽ ആരംഭിച്ചു. സെമിനാർ ഹാളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ഡോ. ഇസഡ്.എ. സോയ ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പ് മേധാവികളായ ഡോ. ആർ. ബിജുകുമാർ, ഡോ. എം. അബ്ദുൽസലിം, ഡോ. എസ്.ജെ. ബിന്ദു എന്നിവർ സംസാരിച്ചു. കോഴ്സ് കോഒാഡിനേറ്റർ പ്രഫ. ജസ്ന ബഷീർ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.