അനു​ശോചിച്ചു

കൊല്ലം: പ്രമുഖഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ ചൂളൂർ ഭാസ്കരൻനായരുടെ നിര്യാണത്തിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി അനുശോചിച്ചു. ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയ ഭാസ്കരൻ നായർ ലളിതജീവിതത്തി​െൻറ പ്രതീകമായിരുന്നു. ചൂളൂർ ഭാസ്കരൻ നായരുടെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാക്കാവുന്നതാണെന്നും അേദ്ദഹം പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.