അനുശോചിച്ചു

തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനുമായിരുന്ന ചൂളൂര്‍ ഭാസ്‌കരന്‍ നായരുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ . ഗാന്ധിയന്‍ പൈതൃകം ജീവിതവ്രതമാക്കിയ വ്യക്തിത്വത്തിനുടമയായിരുന്നു ചൂളൂര്‍ ഭാസ്‌കരന്‍ നായരെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. വയനാട് ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന വി.എന്‍. ലക്ഷ്മണ​െൻറ നിര്യാണത്തിലും ഹസന്‍ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.