കശുവണ്ടിത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചു ^എ.എ. അസീസ്​

കശുവണ്ടിത്തൊഴിലാളികളെ സർക്കാർ വഞ്ചിച്ചു -എ.എ. അസീസ് കൊല്ലം: കശുവണ്ടി വ്യവസായത്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ് അധികാരത്തിൽവന്ന എൽ.ഡി.എഫ് തൊഴിലാളികളെ വഞ്ചിച്ചതായി കാഷ്യൂ ഫെഡറേഷൻ വർക്കിങ് പ്രസിഡൻറ് എ.എ. അസീസ്. കശുവണ്ടിത്തൊഴിലാളികളുടെ കലക്ടറേറ്റ് പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ പ്രസിഡൻറ് എൻ.കെ. പ്രേമചന്ദ്രൻ എം.പി അധ്യക്ഷത വഹിച്ചു. ഫിലിപ് കെ. തോമസ്, ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി ഡി. ആനന്ദ്, പി. പ്രകാശ് ബാബു, കെ.എസ്. വേണുഗോപാൽ, ജി. വേണുഗോപാൽ, ഇടവനശ്ശേരി സുരേന്ദ്രൻ, യു.ടി.യു.സി ജില്ല പ്രസിഡൻറ് ടി.സി. വിജയൻ, സെക്രട്ടറി ടി.കെ. സുൽഫി, കെ. രാമൻപിള്ള, രത്നകുമാർ, വെളിയം ഉദയകുമാർ, പാങ്ങോട് സുരേഷ്, എൽ. ബീന, കിച്ചിലു, കിളികൊല്ലൂർ ശ്രീകണ്ഠൻ, ഹാരീസ്, താജുദ്ദീൻ, തങ്കമ്മ, ശാരദ, ടി.കെ. രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.